Challenger App

No.1 PSC Learning App

1M+ Downloads
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെൻ്റ് ആനന്ദ് (ഇർമ)' 1979-ൽ സ്ഥാപിച്ചതാര്?

Aഡോ. വർഗ്ഗീസ് കുര്യൻ

Bനിർമ്മല കുര്യൻ

Cജവഹർലാൽ നെഹ്റു

Dഇന്ദിരാഗാന്ധി

Answer:

A. ഡോ. വർഗ്ഗീസ് കുര്യൻ

Read Explanation:

• ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെൻ്റ് ആനന്ദ് (IRMA) 1979-ൽ സ്ഥാപിതമായത് പ്രമുഖ സാമൂഹ്യ സംരംഭകനും ധവള വിപ്ലവത്തിന്റെ പിതാവുമായി അറിയപ്പെടുന്ന ഡോ. വർഗ്ഗീസ് കുര്യൻ ആണ്.


Related Questions:

പത്ര പ്രവർത്തനത്തിന്റെ പുരോഗതിക്ക് വേണ്ടി സ്ഥാപിച്ച കേരള പ്രസ്സ് അക്കാദമി യുടെ ആസ്ഥാനം എവിടെയാണ് ?
കേരള ആട്ടോമൊബൈൽസ് ലിമിറ്റഡ് എന്ന സ്ഥാപനം ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു?
മലയാളത്തിലെ ആദ്യത്തെ ഉപഗ്രഹ ടി .വി ചാനൽ ഏത് ?
കേരളത്തിൽ ഹിന്ദിഭാഷ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹിന്ദി പ്രചാരസഭയുടെ സ്ഥാപകൻ :
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ആസ്ഥാനം