Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ പുതിയ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻസ് മേധാവി ആയി നിയമിതനായത് ആര് ?

Aഎസ് ശ്രീജിത്ത്

Bമനോജ് എബ്രഹാം ഐ.പി.എസ്

Cകെ പത്മകുമാർ

Dഎച്ച് വെങ്കിടേഷ്

Answer:

B. മനോജ് എബ്രഹാം ഐ.പി.എസ്

Read Explanation:

  • കേരളത്തിന്റെ പുതിയ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ മേധാവി മനോജ് എബ്രഹാം ഐ.പി.എസ്. ആണ്.


Related Questions:

ജനന, മരണ, വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ നല്കുന്നതിനുമുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ദേശീയ ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്?
സർക്കാർ ജീവനക്കാരുടെ ശമ്പളം, ലീവ്, യാത്രാബത്ത, പെൻഷൻ ,എന്നിവ സംബന്ധിച്ച നിയമങ്ങൾ അടങ്ങുന്നത് താഴെപ്പറയുന്നവയിൽ ഏതിലാണ് ?
കേരളത്തിൽ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ യൂണിറ്റുകളുടെ എണ്ണം.
2025 സെപ്റ്റംബറിൽ കേരള മന്ത്രിസഭ അംഗീകാരം നൽകിയ പൊതുസേവനങ്ങൾ സമയബന്ധിതമായി നൽകുന്നത് നിയമപരമായ അവകാശമാക്കാൻ ശ്രമിക്കുന്ന ബിൽ?