വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ 2025 ലെ മലയാളി മിത്രം അവാർഡിന് അർഹയായത്?Aഡോ. ശശി തരൂർBഡോ പാർവതി ജി ഐതൽCഡോ. എം.എസ്. സ്വാമിനാഥൻDമുഹമ്മദ് സലേംAnswer: B. ഡോ പാർവതി ജി ഐതൽ Read Explanation: കന്നഡ സാഹിത്യകാരിയും അദ്ധ്യാപികയുമാണ് മലയാള ഭാഷ ,സാഹിത്യം, കല ,എന്നിവയെ ഇതര ഭാഷയിലൂടെ മറ്റു സംസ്ഥാനങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നവർക് നൽകുന്ന പുരസ്‌കാരം Read more in App