Challenger App

No.1 PSC Learning App

1M+ Downloads
Two Stroke എഞ്ചിനുകൾ കണ്ടുപിടിച്ചത് : :

Aദുഗാർഡ് ക്ലാർക്ക്

Bജെയിംസ് വാട്ട്

Cറുഡോൾഫ് ഡീസൽ

Dനിക്കോളാസ് ഓട്ടോ

Answer:

A. ദുഗാർഡ് ക്ലാർക്ക്

Read Explanation:

ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത് - റുഡോൾഫ് ഡീസൽ ആവി യന്ത്രം കണ്ടുപിടിച്ചത് - ജെയിംസ് വാട്ട് പെട്രോൾ എഞ്ചിൻ കണ്ടുപിടിച്ചത് - നിക്കോളാസ് ഓട്ടോ


Related Questions:

2 സ്ട്രോക്ക് പെട്രോൾ എഞ്ചിനിൽ ഇല്ലാത്തത്:
എൻജിൻ ഓയിലിന്റെ അളവ് നോക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
എഞ്ചിൻ ടോർക്ക് അളക്കുന്ന യൂണിറ്റ് :
CNG
ടാക്കോമീറ്റർ എന്ത് അളക്കാൻ വേണ്ടി ഉപയോഗിക്കുന്നു?