Challenger App

No.1 PSC Learning App

1M+ Downloads
വി ടി ഭട്ടതിരിപ്പാട് സ്മാരക സമിതി നൽകുന്ന 2024 ലെ വി ടി പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aകലാമണ്ഡലം ഗോപി

Bഇ വി രാമകൃഷ്ണൻ

Cടി പദ്മനാഭൻ

Dമുണ്ടൂർ സേതുമാധവൻ

Answer:

A. കലാമണ്ഡലം ഗോപി

Read Explanation:

• പ്രശസ്ത കഥകളി ആചാര്യൻ ആണ് കലാമണ്ഡലം ഗോപി • പുരസ്‌കാര തുക - 25001 രൂപയും ഫലകവും • 2023 ലെ പുരസ്‌കാര ജേതാവ് - മുണ്ടൂർ സേതുമാധവൻ


Related Questions:

ടിപ്പുവിന്റെ പടയോട്ടം ചുമർചിത്രമായി ചിത്രണം ചെയ്തിട്ടുള്ള പള്ളി ?
നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹിക സാംസ്കാരിക പ്രവർത്തക ആര് ?
സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻറ്റേറിയന് നൽകുന്ന പ്രഥമ അംബേദ്‌കർ അയ്യങ്കാളി അവാർഡിന് അർഹനായത് ആര് ?
ഉണ്ണായി വാര്യർ സ്മാരക കലാനിലയം പ്രവർത്തനം ആരംഭിച്ച വർഷം ഏതാണ് ?
സംരംഭക മേഖലയിലെ സമഗ്ര സംഭാവനക്ക് കേരള വ്യവസായ വകുപ്പ് നൽകുന്ന പുരസ്‌കാരം 2024 ൽ ലഭിച്ചത് ആർക്കാണ് ?