Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ DNA ഫിംഗർ പ്രിൻ്റിംഗ് പിതാവ് എന്നറിയപ്പെടുന്നത് ?

Aലാൽജി സിംഗ്

Bഎം. വിശ്വേശ്വരയ്യ

Cഅലക്സ് ജെഫ്രി

Dഇവയൊന്നുമല്ല

Answer:

A. ലാൽജി സിംഗ്

Read Explanation:

  • ഇന്ത്യൻ DNA ഫിംഗർ പ്രിൻ്റിംഗ് -പിതാവ്- ലാൽജി സിംഗ്


Related Questions:

താഴെ പറയുന്ന ഏത് സംയുക്തമാണ് ഓർഗാനിക് സംയുക്തങ്ങളുടെ വിഭാഗത്തിൽ വരാത്തത്?
DNA തന്മാത്രയിലെ ഷുഗർ __________________________________________
നൈട്രോ ബെൻസീനിൽ കാണപ്പെടുന്ന അനുരൂപീകരണ പ്രഭാവം ഏതാണ്?
ബയോഗ്യാസിലെ പ്രധാന ഘടകം
തന്മാത്രകളെ ചുരുക്കി എഴുതുന്ന രീതിക്ക് പറയുന്ന പേരെന്താണ് (ഉദാഹരണം: CH₃-CH₃)?