Challenger App

No.1 PSC Learning App

1M+ Downloads
"ഇന്ത്യൻ നവോത്ഥാനത്തിൻറെ പിതാവ്" എന്നറിയപ്പെടുന്നതാര് ?

Aസ്വാമി ദയാനന്ദ സരസ്വതി

Bരാജാറാം മോഹൻ റോയ്

Cസ്വാമി വിവേകാനന്ദൻ

Dജ്യോതിറാവു ഫുലെ

Answer:

B. രാജാറാം മോഹൻ റോയ്

Read Explanation:

  • ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്.
  • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവ് എന്ന നിലയിലും പ്രസിദ്ധി നേടിയിരുന്നു.
  • ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

Related Questions:

ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'വോയ്‌സ് ഓഫ് ഇന്ത്യ' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
ഒന്നാം സ്വതന്ത്ര സമരത്തിന് ലഖ്‌നൗവിൽ നേതൃത്വം കൊടുത്തിരുന്നത് ആരായിരുന്നു ?
സതി, ഗ്രാമീണ ചെണ്ടക്കാരൻ എന്നിവ ആരുടെ ചിത്രങ്ങളാണ് ?
ഡോ. സക്കീർ ഹുസൈൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സർവകലാശാല ഏത് ?
സ്വാഭിമാനപ്രസ്ഥാനത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?