App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്ന മഹാൻ :

Aദാദാ ഭായ് നവറോജി

Bഗോപാലകൃഷ്ണ ഗോഖലെ

Cബാലഗംഗാധര തിലക്

Dമഹാത്മാഗാന്ധി

Answer:

A. ദാദാ ഭായ് നവറോജി

Read Explanation:

എ.ഓ. ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈയെടുത്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയാണ്‌ ദാദാഭായ് നവറോജി (സെപ്റ്റംബർ 4 1825 - ജൂൺ 30 1917) ഇദ്ദേഹം "ഇന്ത്യയുടെ വന്ദ്യവയോധികൻ" എന്നറിയപ്പെടുന്നു.


Related Questions:

പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
ഗുജറാത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത്?
ഒന്നാം സ്വതന്ത്ര സമരത്തിൽ ഗറില്ല യുദ്ധമുറകൾ ഉപയോഗിച്ച വിപ്ലവകാരി ആരാണ് ?
സ്വാമി വിവേകാനന്ദൻ അന്തരിച്ചത് എത്രാം വയസ്സിലാണ് ?
കേസരി ജേര്‍ണലിന്റെ സ്ഥാപകന്‍?