Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"തിക്കോടിയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

Aഎം.കെ. മേനോൻ

Bപി. കുഞ്ഞനന്തൻ നായർ

Cസുബ്രഹ്മണ്യൻ നമ്പൂതിരി

Dപി.സി. കുട്ടിക്കുപ്പാൻ

Answer:

B. പി. കുഞ്ഞനന്തൻ നായർ


Related Questions:

പവനൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
കുഞ്ഞനന്തൻ നായരുടെ തൂലികാനാമം ?
അക്കിത്തം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
മലയാള സാഹിത്യകാരൻ ടി. സി. ജോസഫിന്റെ തൂലികാനാമം എന്താണ് ?
ഏകലവ്യൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മലയാള സാഹിത്യകാരൻ :