Challenger App

No.1 PSC Learning App

1M+ Downloads
‘തിക്കോടിയൻ’ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര് ?

Aപി.സി. കുട്ടികൃഷ്ണൻ

Bജോർജ്ജ് വർഗ്ഗീസ്

Cപി. കുഞ്ഞനന്തൻ നായർ

Dപി. സച്ചിദാനന്ദൻ

Answer:

C. പി. കുഞ്ഞനന്തൻ നായർ

Read Explanation:

തൂലികാനാമങ്ങൾ 

  • ദേശബന്ധു -കേസരി കുഞ്ഞുരാമൻ നായർ 
  • പാറപ്പുറത്ത് -കെ.ഇ .മത്തായി 
  • ഇന്ദുചൂഡൻ -കെ.കെ.നീലകണ്ഠൻ 
  • അക്കിത്തം -അച്യുതൻ നമ്പുതിരി 
  • കേരളപാണിനി -ഏ .ആർ .രാജരാജവർമ്മ 
  • കാക്കനാടൻ -ജോർജ്ജ് വർഗീസ് 

Related Questions:

'എൻമകജെ' എന്ന കൃതി ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
എഴുത്തുകാരൻ്റെ വ്യക്തിത്വത്തിലും ദാർശനികമായ വിഷമ സമസ്യകളിലും വായനക്കാരൻ എത്തിചേരേണ്ടതെങ്ങനെ?
"വി.കെ.എൻ' എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
'പൂഞ്ചോലക്കരയച്ചൻ' - എന്ന കഥാപാത്രം ഏതു കൃതിയിലേതാണ് ?
'ആത്മോപദേശ ശതകം' ആരുടെ കൃതിയാണ്?