App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷനെ തെരഞ്ഞെടുക്കുന്നതിനായുള്ള കമ്മറ്റിയിൽ അംഗമല്ലാത്തത് ?

Aപ്രധാനമന്ത്രി

Bലോകസഭ പ്രതിപക്ഷ നേതാവ്

Cലോകസഭ സ്പീക്കർ

Dസുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Answer:

D. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Read Explanation:

  • ദേശീയ മനുഷ്യാവകാശ കമ്മീഷനെ തെരഞ്ഞെടുക്കുന്നത് ആറംഗ കമ്മിറ്റി ആണ്.
  • ഈ കമ്മിറ്റിയുടെ തലവൻ പ്രധാനമന്ത്രി ആയിരിക്കും.
  • പ്രധാനമന്ത്രിയെക്കൂടാതെ ലോകസഭാ സ്പീക്കർ, രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാൻ, പാർലമെന്റിന്റെ ഇരു സഭകളുടേയും പ്രതിപക്ഷനേതാക്കൾ, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവർ ഈ കമ്മിറ്റിയിൽ ഉൾപ്പെടുന്നു.
  • ഈ കമ്മിറ്റിയുടെ നിർദേശപ്രകാരം രാഷ്ട്രപതിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്. 

Related Questions:

Who was the second Chairperson of National Human Rights Commission ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ?
ദേശീയ മനുഷ്യാവകാശ കമ്മിഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്കാണ് ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ അധ്യക്ഷനായി ഏറ്റവും കൂടുതൽ കാലമിരുന്ന വ്യക്തി ?
ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ വാച്ച് ഡോഗ് എന്നറിയപ്പെടുന്നതെന്താണ് ?