രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ആരംഭിച്ച ഭക്രാനംഗൽ അണക്കെട്ടിന്റെ ശില്പി ആരാണ്?
Aഇന്ദിരാഗാന്ധി
Bദേവിലാൽ
Cകുൻവെർസെൻ ഗുപ്ത
Dലാൽ ബഹദൂർ ശാസ്ത്രി
Answer:
C. കുൻവെർസെൻ ഗുപ്ത
Read Explanation:
• സ്വാതന്ത്ര്യത്തിനു ശേഷം ഭക്രാനംഗൽ പദ്ധതിയുടെ ചീഫ് ആർക്കിടെക്റ്റായി (ശില്പി) ചുമതലയേറ്റത് പ്രമുഖ സിവിൽ എൻജിനീയറായിരുന്ന കുൻവർ സൈൻ ഗുപ്തയായിരുന്നു.
• ഇന്ത്യയിലെ പ്രമുഖ ജലസേചന വിദഗ്ദ്ധനായിരുന്ന അദ്ദേഹം ഇന്ദിരാഗാന്ധി കനാൽ പ്രൊജക്റ്റിന് പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്.