Challenger App

No.1 PSC Learning App

1M+ Downloads
മേരീവിജയം' എന്ന മഹാകാവ്യത്തിൻ്റെ കർത്താവാര് ?

Aസിസ്റ്റർ മേരി ബനീഞ്ജ

Bഎ. ഡാനിയേൽ കണിയാങ്കട

Cഫാദർ സെബാസ്റ്റ്യൻ തേർമഠം

Dകോതല്ലൂർ ജോസഫ്

Answer:

C. ഫാദർ സെബാസ്റ്റ്യൻ തേർമഠം

Read Explanation:

  • 'ചാരിത്യവിജയം' (ജനോവാചരിതം) ആരുടെ മഹാകാവ്യ മാണ്?

എ. ഡാനിയേൽ കണിയാങ്കട

  • മഹാകാവ്യപ്രസ്ഥാനത്തിൽ സാമൂഹ്യവിഷയം കൈകാര്യം ചെയ്യുന്ന ഏക കൃതി

ജീവിതയാത്ര (കോതല്ലൂർ ജോസഫ്)

  • മഹാകാവ്യം എഴുതിയ ആദ്യ വനിത - സിസ്റ്റർ മേരി ബനീഞ്ജ (മേരി ജോൺ തോട്ടം)

  • സിസ്റ്റർ മേരി ബനീഞ്ജയുടെ മഹാകാവ്യങ്ങൾ- മാർത്തോമ്മവിജയം, ഗാന്ധിജയന്തി


Related Questions:

തനതു നാടകവേദിയുടെ വക്താക്കളിൽ ഉൾപ്പെടാത്തത് ?
രാമചരിതത്തിൻ്റെ രചനോദ്ദേശ്യം സൈനികോത്തേജനമാണെന്നഭിപ്രായപ്പെട്ടത്?
ആശാൻ്റെ വീണപൂവ് അവതാരിക ചേർത്തു ഭാഷാപോഷിണിയിൽ പുനഃപ്രസിദ്ധീകരിച്ചത് ?
പുരുഷന്മാരില്ലാത്ത ലോകം എന്ന കൃതി എഴുതിയതാര്?
രാമചരിതം വിഭജിച്ചിരിക്കുന്നത് ?