തമിഴ് സാഹിത്യത്തിലെ അനശ്വര കൃതികളിലൊന്നായ തിരുക്കുറലിന്റെ രചയിതാവ് ആരാണ്?Aഇളങ്കോ അടികൾBസാത്തനാർCതിരുവള്ളുവർDകപിലർAnswer: C. തിരുവള്ളുവർ Read Explanation: തിരുവള്ളുവർ ആണ് തമിഴ് സാഹിത്യത്തിലെ മഹാകൃതിയായ തിരുക്കുറൽ രചിച്ചത്. Read more in App