Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"അൺഹാപ്പി ഇന്ത്യ” ആരുടെ കൃതിയാണ് ?

Aദാദാഭായ് നവറോജി

Bസുരേന്ദ്രനാഥ് ബാനർജി

Cബാല ഗംഗാധര തിലകൻ

Dലാലാ ലജ്പത്റായ്

Answer:

D. ലാലാ ലജ്പത്റായ്

Read Explanation:

ദ സ്റ്റോറി ഓഫ് മൈ ഡീപോർട്ടേഷൻ (1908),ആര്യ സമാജ് (1915), ഓട്ടോബയോഗ്രഫിക്കൽ റൈറ്റിംങ്സ്, എന്നിവയെല്ലാം പഞ്ചാബിലെ സിംഹം എന്നറിയപ്പെടുന്ന ലാലാ ലജ്പത്റായുടെ കൃതികളാണ്.


Related Questions:

ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ്?
'ഇന്ത്യ വിൻസ് ഫ്രീഡം' എന്ന പുസ്തകം രചിച്ചതാരാണ്?
സേവാസദൻ ആരുടെ കൃതിയാണ് ?
'ദ ഇന്ത്യൻ സ്ട്രഗിൾ' ആരുടെ ആത്മകഥയാണ് ?
ബംഗാളിലെ കർഷകർ നടത്തിയ സന്യാസി കലാപം പ്രമേയമാക്കി രചിച്ച നോവൽ ഏത് ?