Challenger App

No.1 PSC Learning App

1M+ Downloads
കാകദൃഷ്ടി എന്ന കാർട്ടൂൺ പംക്തിയുടെ രചയിതാവ് :

Aവേണു

Bഗോപീകൃഷ്ണൻ

Cടോംസ്

Dസുകുമാർ

Answer:

B. ഗോപീകൃഷ്ണൻ

Read Explanation:

2018- പ്രസ്ക്ലബ്ബ് പ്രസിഡണ്ടായിരുന്ന കെ.എം.അഹ്മദിന്റെ പേരിൽ കാസർകോട് പ്രസ്ക്ലബ് നൽകുന്ന സംസ്ഥാനതല മാധ്യമ അവാർഡിന് മാതൃഭൂമി ദിനപത്രത്തിലെ കാർട്ടൂണിസ്റ്റ് കെ.ആർ.ഗോപീകൃഷ്ണൻ അർഹനായി. സമകാലീന വിഷയങ്ങളെ ആസ്പദമാക്കി മാതൃഭൂമിയിൽ അദ്ദേഹം വരച്ചിരുന്ന കാകദൃഷ്ടി എന്ന ദൈനംദിന കാർട്ടൂണും സൺഡേസ്ട്രോക്ക്സ് എന്ന പ്രതിവാര കാർട്ടൂണും പരിഗണിച്ചാണ് പുരസ്കാരം.


Related Questions:

കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?
' ഗദ്ദിക ' എന്ന പ്രശസ്ത ആദിവാസി കലയെ പരിപോഷിപ്പിക്കുന്നതിൽ മുഖ്യ പങ്ക്വഹിച്ച വ്യക്തി ആര് ?
പണ്ഡിതനും തെയ്യം കലാകാരനുമായ രാമന് 'മണക്കാടൻ ഗുരുക്കൾ' എന്ന ആചാരപ്പട്ടം നല്കി ആദരിച്ച തമ്പുരാൻ ആര് ?
തിക്കോടിയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
കേരളകലാമണ്ഡലത്തിൽ നിന്നും തുള്ളൽ കലാരൂപം പഠിച്ചിറങ്ങിയ ആദ്യ വനിത ആര് ?