കേരള നിയമനിർമ്മാണ സഭയിലെ ഇപ്പോഴത്തെ ഡെപ്യൂട്ടിസ്പീക്കർ ആരാണ് ?
Aഷാനിമോൾ ഒസ്മാൻ
Bതിരുവഞ്ചൂർ രാധാകൃഷ്ണൻ
Cചിറ്റയം ഗോപകുമാർ
Dകെ. എ. തുളസി
Answer:
A. ഷാനിമോൾ ഒസ്മാൻ
Read Explanation:
16-ാം കേരള നിയമസഭയുടെ ഇപ്പോഴത്തെ ഡെപ്യൂട്ടി സ്പീക്കർ കോൺഗ്രസ് നേതാവും അരൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയുമായ ഷാനിമോൾ ഉസ്മാൻ ആണ്. 2026 ജൂൺ 2-ന് നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് അവർ ഈ പദവിയിലെത്തിയത്