Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള ഒളിമ്പിക് അസോസിയേഷൻ്റെ ഇപ്പോഴത്തെ അധ്യക്ഷൻ ആരാണ് ?

Aയു. ഷറഫലി

Bപി.ടി. ഉഷ

Cവി. സുനിൽ കുമാർ

Dക്രിസ്റ്റി കവെന്ററി

Answer:

C. വി. സുനിൽ കുമാർ

Read Explanation:

  • കേരള ഒളിമ്പിക് അസോസിയേഷൻ്റെ ഇപ്പോഴത്തെ അധ്യക്ഷൻ വി. സുനിൽ കുമാർ ആണ്.

  • യു. ഷറഫലി ഒരു മുൻ ഇന്ത്യൻ ഫുട്ബോൾ താരവും നിലവിൽ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റുമാണ്.

  • ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ പ്രസിഡൻ്റ് ആയ ആദ്യ വനിത - പിടി ഉഷ


Related Questions:

കേരള സംസ്ഥാന കായിക ദിനം ?
Which country won the bronze at the men's Hockey Asia Cup 2022 in Jakarta?
കേരള സ്പോർട്സ് കൗൺസിലിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു?
Who among the following was India's first cricket team captain?
ആൾ ഇന്ത്യ കൗൺസിൽ ഓഫ് സ്പോർട്സിൻ്റെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു?