App Logo

No.1 PSC Learning App

1M+ Downloads
എവറസ്റ്റ് കീഴടക്കിയ ടെൻസിംഗ് നോർഗെയുടെ ജീവിതകഥ പറയുന്ന സിനിമയായ "ടെൻസിംഗ്" സംവിധാനം ചെയ്യുന്നത് ആര് ?

Aക്രിസ്റ്റഫർ നോളൻ

Bമീരാ നായർ

Cമേരി ഹാരോൺ

Dജെന്നിഫർ പീഡം

Answer:

D. ജെന്നിഫർ പീഡം

Read Explanation:

• ഓസ്‌ട്രേലിയൻ സംവിധായികയാണ് ജെന്നിഫർ പീഡം


Related Questions:

Hollywood is famous for
ഇവരിൽ ആരാണ് ദ പവർ ഓഫ് ഡോഗ് എന്ന സിനിമയുടെ സംവിധായകൻ ?
2024 ലെ കാൻ ചലച്ചിത്ര പുരസ്കാരത്തിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടിയ ചിത്രത്തിൻ്റെ സംവിധായകയും ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയും ആര് ?
താഴെ തന്നിരിക്കുന്നവയിൽ ചാർലി ചാപ്ലിൻ ചിത്രം അല്ലാത്തത് ഏത്?
26 -ാം യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന മലയാള സിനിമ ഏതാണ് ?