App Logo

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ അന്തരിച്ച തമിഴ്നാട് മുൻ പ്രതിപക്ഷ നേതാവും സിനിമാ നടനുമായ വ്യക്തി ആര് ?

Aമാരിമുത്തു

Bവിജയ്കാന്ത്

Cആർ എസ് ശിവജി

Dടി പി ഗജേന്ദ്രൻ

Answer:

B. വിജയ്കാന്ത്

Read Explanation:

• രാഷ്ട്രീയ പാർട്ടിയായ ഡി എം ഡി കെ യുടെ സ്ഥാപകൻ - വിജയകാന്ത് • വിജയകാന്തിൻറെ യഥാർത്ഥ നാമം - വിജയരാജ് അഴഗർസ്വാമി


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ?
2019-ലെ ദാദാസാഹിബ് ഫാൽക്കേ അവാർഡ് നേടിയ വ്യക്തി.?
2024 നവംബറിൽ അന്തരിച്ച പഥേർ പാഞ്ചാലി എന്ന ചിത്രത്തിലെ ദുർഗ്ഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ആര് ?
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ എത്രാമത് പതിപ്പാണ് 2021 ൽ നടക്കുന്നത് ?
ആദ്യ ഇന്ത്യൻ സിനിമ ഏതാണ് ?