App Logo

No.1 PSC Learning App

1M+ Downloads
മൂഷകവംശ കാവ്യം പ്രകാരം മൂഷകരാജവംശ സ്ഥാപകൻ ആരാണ് ?

Aഅതുലൻ

Bരാമഘട മൂഷകൻ

Cശ്രീകണ്ഠൻ

Dകൽഹണൻ

Answer:

B. രാമഘട മൂഷകൻ

Read Explanation:

മൂഷകവംശ കാവ്യം: 🔹 കണ്ണൂർ ജില്ലയിലെ ഏഴിമലയിൽ ആരംഭിച്ച രാജവംശം. 🔹 സ്ഥാപകൻ - രാമഘട മൂഷകൻ 🔹 അവസാന മൂഷകവംശ രാജാവായ ശ്രീകണ്ഠന്‍റെ കൊട്ടാരം കവിയായിരുന്ന അതുലൻ ആണ് മൂഷകവംശ കാവ്യം രചിച്ചത്. 🔹 രാമഘട മൂഷകൻ മുതൽ ശ്രീകണ്ഠൻ വരെയുള്ള മൂഷക വംശത്തിൻറെ ചരിത്രം പറയുന്ന കൃതിയാണ് മൂഷകവംശ കാവ്യം.


Related Questions:

ഉള്ളൂരിന്റെ മഹാകാവ്യം ഏതാണ് ?
എം ടി വാസുദേവൻ നായർ ജനിച്ച വർഷം ഏതാണ് ?
"ദി ഹോം വെയർ ഫാദർ വാസ് ബോൺ" എന്നത് ഏത് മലയാളം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ?
'ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം' എന്ന കൃതി രചിച്ചതാര് ?
' ദാഹിക്കുന്ന പാനപാത്രം ' ആരുടെ കൃതിയാണ് ?