പ്രകൃതിയോടുള്ള സ്നേഹം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിലൂടെ തെളിയിച്ച മഹാൻ ആര്Aഅന്വറുദ്ദിൻ ചൗധരിBമാരുതി ചിതമ്പള്ളിCകല്ലേൻ പൊക്കുടൻDസലിം അലിAnswer: C. കല്ലേൻ പൊക്കുടൻ Read Explanation: കല്ലേൻ പൊക്കുടൻ (1937-2015) കണ്ടരിക്കാടുകളുടെ സംരക്ഷണത്തിലൂടെ അവയുടെ പാരിസ്ഥി തിക പ്രാധാന്യം ബോധ്യപ്പെടുത്തിയ പരിസ്ഥിതി പ്രവർത്തകനാണ്Read more in App