App Logo

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?

Aജസ്പ്രീത് ബുമ്ര

Bഡോൺ ബ്രാഡ്മാൻ

Cബ്രയാൻ ലാറ

Dരോഹിത് ശർമ്മ

Answer:

C. ബ്രയാൻ ലാറ

Read Explanation:

  • ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം മുൻ വെസ്റ്റിൻഡീസ് നായകനും,ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളുമായ ബ്രയാൻ ലാറ ആണ്.
  • 2004ൽ ഇംഗ്ലണ്ടിനെതിരെ കളിച്ച ടെസ്റ്റ് മത്സരത്തിൽ ഒറ്റ ഇന്നിംഗ്സിൽ നേടിയ 400 റൺസ് ആണ് ബ്രയാൻ ലാറയുടെ റെക്കോർഡ് സ്കോർ.
  • ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവുമുയർന്ന സ്കോറും 1994-ൽ എഡ്ഗ്ബ്സ്റ്റണിൽ ലാറ വാർക്ക്ഷെയറിനെതിരെ(Warwickshire) നേടിയ 501* ആണ്‌.
  • 2008 ഒക്ടോബർ 17-ന്‌ സച്ചിൻ ടെണ്ടുൽക്കർ തിരുത്തുന്നതു വരെ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ കളിക്കാരൻ എന്ന ബഹുമതിക്കുടമയും ലാറ ആയിരുന്നു.

Related Questions:

യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?
4 x 100 മീറ്റർ റിലേ വേൾഡ് റെക്കോർഡ് ടൈം ?
2023 ഫെബ്രുവരിയിൽ രാജ്യാന്തര ഫുടബോളിൽ നിന്നും വിരമിച്ച സ്പാനിഷ് താരം ആരാണ് ?
2024 പാരീസ് ഒളിമ്പിക്സിൽ പോൾ വോൾട്ടിൽ ലോക റെക്കോർഡോടെ സ്വർണം നേടിയ താരം ആര്?
2025 ലെ യൂറോ കപ്പ് വനിതാ ഫുട്ബാളിൽ വിജയിച്ചത് ?