Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ?

Aനിർമല സീതാരാമൻ

Bരാജ്നാഥ്‌ സിംഗ്

Cഅമിത് ഷാ

Dസുഷമ സ്വരാജ്

Answer:

C. അമിത് ഷാ


Related Questions:

മലയാളിയായ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഏത് സംസ്ഥാനത്ത് നിന്നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ?

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. ജവഹർ ലാൽ നെഹ്‌റുവിന്റെ വിവാഹം നടന്ന വർഷം - 1916  
  2. കോൺഗ്രസ്സ് പ്രവർത്തനങ്ങളിൽ സജീവമായ നെഹ്‌റു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും അലഹബാദ് മുൻസിപ്പാലിറ്റി ചെയർമാനുമായിരുന്നു  
  3. 1927 ഒക്ടോബർ വിപ്ലവത്തിന്റെ പത്താം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ മോത്തിലാൽ നെഹ്‌റുവിനൊപ്പം റഷ്യയിൽ പോയി  
  4. 1925 ൽ ബ്രസൽസിൽ നടന്ന മർദിത ജനതകളുടെ ലോക സമ്മേളനത്തിൽ കോൺഗ്രസ്സ് പ്രതിനിധിയായി പങ്കെടുത്തു
     

താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആര് ?

1) പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രധാനമന്ത്രി 

2) ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 

3) മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ച ആദ്യ വ്യക്തി 

ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ സിഖ്മതസ്ഥൻ ?
പ്രധാനമന്ത്രിയായ ശേഷം ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി ആര് ?