Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വേൾഡ് വൈഡ് വെബ്ബിൻ്റെ ഉപജ്ഞാമാവ് ആര്?

Aസെർഗി ബ്രിൻ

Bമൈക്ക് ക്രീഗർ

Cടിം ബർണേഴ്‌സ് ലി

Dജാൻ കോം

Answer:

C. ടിം ബർണേഴ്‌സ് ലി

Read Explanation:

  • ഇൻറർനെറ്റിന്റെ പിതാവ് _വിൻറൺ സർഫ്

  • വേൾഡ് വൈഡ് വെബ് ഉപജ്ഞാതാവ്_ ടിം ബെർണേഴ്‌സ് ലി

  • ഗൂഗിൾ സെർച്ച് എഞ്ചിൻ ഉപജ്ഞാതാക്കൾ _ലാറി പേജ്, സെർജി ബ്രിൻ

  • യാഹുവിന്റെ സ്ഥാപകർ - ജെറി യാങ് ,ഡേവിഡ് ഫിലോ

  • യൂട്യൂബ് വികസിപ്പിച്ചെടുത്തത് _ സ്റ്റീവ് ചെൻ , ചാഡ് ഹർലി ,ജോഡ് കാരിം

  • വിക്കിപീഡിയയുടെ സ്ഥാപകർ - ജിമ്മി വെയിൽസ്, ലാറി സാങർ


Related Questions:

' CAPTCHA ' is an acronym that stands for:
Title used with the name of a company in business letter?
Which of the following is not a method for creating a table in Word 2007 ?
കംമ്പ്യൂട്ടറുകളിൽ സോളിഡ് സ്റ്റേറ്റ് ഡിവൈസ് (SSD) ന്റെ ഉപയോഗം എന്ത്?
When was the National Digital Communications Policy launched in India?