Challenger App

No.1 PSC Learning App

1M+ Downloads
അംബികാസുതൻ മാങ്ങാടിന്റെ 'എൻമകജെ' എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് ?

Aശ്രീരാമൻ

Bപരമേശ്വരൻ

Cശ്രീകൃഷ്ണൻ

Dനീലകണ്ഠൻ

Answer:

D. നീലകണ്ഠൻ

Read Explanation:

  • നീലകണ്ഠന്‍, ദേവയാനി എന്നീ കേന്ദ്രകഥാപാത്രങ്ങളിലൂടെയാണ് എന്‍മകജെയിലെ കഥ വളരുന്നത്.
  • എന്‍ഡോസള്‍ഫാന്‍ വിതച്ച വിഷവിത്തില്‍ തകര്‍ന്നടിഞ്ഞ ജീവിതങ്ങളെയും സദാചാരത്തിന്റെ കാവലാളാകാന്‍ ശ്രമിക്കുന്ന ജനങ്ങളെയും നമുക്ക് ഈ നോവലില്‍ കാണാം.

Related Questions:

ചുവടെ നൽകിയവയിൽ സമാനതാളത്തിലല്ലാത്ത വരികൾ ഏത് ?
'നക്ഷത്രജാലം' - എന്ന സമസ്തപദത്തെ ശരിയായി വിഗ്ര ഹിക്കുന്നതെങ്ങനെ?
ലക്ഷണയുക്തമായ ആദ്യത്തെ മലയാള നോവൽ ഏത് ?
പോലീസ് സേനയിൽ ട്രാൻസ്ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം :
'എൻമകജെ' എന്ന കൃതി ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?