Challenger App

No.1 PSC Learning App

1M+ Downloads
പതിനഞ്ചാം കേരള നിയമസഭയിൽ തുറമുഖം,പുരാവസ്തു എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി ?

Aകെ.എൻ.ബാലഗോപാൽ

Bപി.എ. മുഹമ്മദ് റിയാസ്

Cറോഷി അഗസ്റ്റിൻ

Dഅഹമ്മദ് ദേവർകോവിൽ

Answer:

D. അഹമ്മദ് ദേവർകോവിൽ

Read Explanation:

  • കോഴിക്കോട് സൗത്ത് നിന്നും പതിനഞ്ചാം കേരള നിയമസഭയിലെത്തിയ അഹമ്മദ് ദേവർകോവിൽ തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ കൈകാര്യം ചെയ്യുന്നു.

Related Questions:

പട്ടം താണുപിള്ള പ്രതിനിധീകരിച്ചിരുന്ന രാഷ്ടീയ പാർട്ടി ?
കേരള സംസ്ഥാന മുന്നാക്ക വികസന കോർപ്പറേഷന്റെ പുതിയ പേര് :
അഞ്ചു വർഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി?
കേരള നിയമസഭയിൽ പട്ടിക വർഗ്ഗ സംവരണ മണ്ഡലങ്ങൾ ?
സംസ്ഥാനത്തിൻറെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും "കേരള" എന്നതിന് പകരം "കേരളം" എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് ആര് ?