Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിൻ്റെ പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?

Aകെ. ജി. ബാലകൃഷ്ണൻ

Bമുഹമ്മദ് മുഷ്താക്

Cനിതിൻ മധുകർ ജംദാർ

Dആഷിഷ് ജിതേന്ദ്ര ദേശായ്

Answer:

C. നിതിൻ മധുകർ ജംദാർ

Read Explanation:

കെ. ജി. ബാലകൃഷ്ണൻ

  • ഇന്ത്യൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസായും പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ചെയർപേഴ്സനായും സേവനമനുഷ്ഠിച്ചു.

  • കേരളത്തിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ ജഡ്ജി.

  • ഭരണകാലം മൂന്ന് വർഷത്തിലധികം നീണ്ടുനിന്നു .

ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്

  • കേരള ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസ്

ആശിഷ് ജിതേന്ദ്ര ദേശായി

  • 22 ജൂലൈ 2023 മുതൽ 4 ജൂലൈ 2024 വരെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു.


Related Questions:

Who is the vice chairperson of Kerala state planning board 2024?
കേരളത്തിൽ എവിടെയാണ് തന്തൈ പെരിയാർ സ്‌മാരകം സ്ഥിതി ചെയ്യുന്നത് ?
മഹാത്മാഗാന്ധി സർവ്വകലാശാല ഈ അടുത്ത കാലത്ത് ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ച സിനിമ താരം ആര്?
കേരള നിയമനിർമ്മാണ സഭയിലെ ഇപ്പോഴത്തെ ഡെപ്യൂട്ടിസ്പീക്കർ ആരാണ് ?
2024-ലെ വയലാർ രാമവർമ്മ സ്മാരക സാഹിത്യ പുരസ്കാരം ആർക്കാണ് ലഭിച്ചത്?