Question:

സെക്ഷൻ 30 അബ്‌കാരി ആക്ട് പ്രകാരം മജിസ്‌ട്രേറ്റിനെ കൂടാതെ സെർച്ച് വാറന്റ് നൽകാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?

Aഎക്സൈസ് ഇൻസ്‌പെക്ടർ

Bഎക്സൈസ് കമ്മീഷണർ

Cസർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ്

Dപ്രിവന്റീവ് ഓഫീസർ

Answer:

B. എക്സൈസ് കമ്മീഷണർ

Explanation:

• പൊതുവായി എക്സൈസ് കമ്മീഷണറെ അബ്‌കാരി ഓഫീസർ എന്നാണ് അറിയപ്പെടുന്നത് • കൂടാതെ അബ്‌കാരി ആക്ട് സെക്ഷൻ 4 അല്ലെങ്കിൽ 5 എന്നിവ അനുസരിച്ച് ഉള്ള പദവികൾ നിർവഹിക്കാൻ നിയമപരമായി നിയോഗിക്കപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനെയും അബ്‌കാരി ഓഫീസർ എന്ന് പറയാം


Related Questions:

NDPS 1985 ആക്റ്റിൽ മയക്ക്മരുന്ന്, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

വിവരാവകാശനിയമത്തിൽ ആകെ എത്ര വകുപ്പുകളുണ്ട് ?

ഇന്ത്യയിൽ ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വന്ന തീയതി ഏത്?

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി ആദ്യമായി ഒരു കമ്മീഷൻ രൂപീകരിച്ചത്?

തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?