Challenger App

No.1 PSC Learning App

1M+ Downloads
ഏകാലങ്കാരവാദത്തിൻ്റെ ഉപജ്ഞാതാവ് ?

Aആനന്ദ വർദ്ധനൻ

Bഅയ്യപ്പദീക്ഷിതർ

Cരുദ്രടൻ

Dരാജശേഖരൻ

Answer:

B. അയ്യപ്പദീക്ഷിതർ

Read Explanation:

  • അലങ്കാരങ്ങളെ ആദ്യമായി വർഗീകരിച്ചത് - രുദ്രടൻ

  • രുദ്രടൻ്റെ അലങ്കാര വർഗീകരണം - വാസ്തവം, ഔപമ്യം, അതിശയം, ശ്ലേഷം

  • ഏകാലങ്കാരം എന്നാൽ ഉപമയെന്ന ഒരൊറ്റ അലങ്കാരം മാത്രമുള്ളത്.

    ബാക്കിയെല്ലാം അതിൻ്റെ ഭേദങ്ങൾ മാത്രം

  • ഭരതൻ്റെ നാട്യശാസ്ത്രത്തിൽ കാണുന്ന അലങ്കാരങ്ങൾ - ഉപമ, ദീപകം, രൂപകം, യമകം


Related Questions:

കഥാർസിസ് എന്ന പദം അരിസ്റ്റോട്ടിൽ കടംകൊണ്ടത് എവിടെ നിന്ന്?
“എന്തിഹ മന്മാനസേ " സന്ദേഹം വളരുന്നൂ...' എന്നു തുടങ്ങുന്ന പദം ഏത് ആട്ടക്കഥയിലുള്ളതാണ് ?
കുന്തകൻ അംഗീകരിക്കുന്ന ഒരേയൊരു ശബ്ദവ്യാപാരം
ആരുടെ രസസൂത്ര വ്യാഖ്യാനമാണ് അഭിവ്യക്തിവാദം ?
രസസിദ്ധാന്തം അവതരിപ്പിച്ചതാര് ?