App Logo

No.1 PSC Learning App

1M+ Downloads
ഉത്തരകേരളത്തിലെ മണിയാണി നായന്മാരിൽപ്പെട്ട വ്യക്തിയാണ് രാമചരിതമെഴുതിയതെന്ന് വാദിച്ചത് ?

Aഉള്ളൂർ

Bഡോ: കെ. എൻ. എഴുത്തച്ഛൻ

Cപി. വി. കൃഷ്ണൻ നായർ

Dകോവുണ്ണി നെടുങ്ങാടി

Answer:

C. പി. വി. കൃഷ്ണൻ നായർ

Read Explanation:

  • രാമചരിതം കല്‌പിച്ചുണ്ടാക്കിയ കൃതി - എന്നഭിപ്രായപ്പെട്ടത്

കോവുണ്ണി നെടുങ്ങാടി

  • രാമചരിതകാരനെ മലയാളത്തിലെ ചോസർ എന്നു വിശേഷിപ്പിച്ചത്

ഉള്ളൂർ

  • രാമചരിതത്തിലെ മലയാളം തമിഴിൻ്റെ വേഷം കെട്ടിയിരിക്കുകയാണ് എന്നഭിപ്രായപ്പെട്ടത് ആര്?

ഡോ.കെ. എൻ. എഴുത്തച്ഛൻ


Related Questions:

ഭാഷാ ഭഗവത്ഗീതയിലെ ശ്ലോകങ്ങളുടെ എണ്ണം ?
ഉണ്ണുനീലി സന്ദേശത്തിലെ എത്ര ശ്ലോകങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ട് ?
കൃഷ്ണഗാഥ ഏറെ പ്രശംസിക്കപ്പെട്ടത്?
മലയാളകവിതയിലെ പുതിയ തലമുറ ഇനി ഏറ്റവും കൂടുതൽ ഊളിയിട്ടുമദിക്കുക വൈലോ പ്പിള്ളി കവിതയിലാവും എന്നഭിപ്രായപ്പെട്ടത് ?
ദ്വിതീയാക്ഷരപ്രാസമില്ലാതെ ഏ.ആർ. രചിച്ച മഹാ കാവ്യം?