App Logo

No.1 PSC Learning App

1M+ Downloads
കൃഷ്ണഗാഥ ഏറെ പ്രശംസിക്കപ്പെട്ടത്?

Aഅലങ്കാരപ്രയോഗത്തിൻ്റെ പേരിൽ

Bഭാഷാലാളിത്യത്തിന്റെ പേരിൽ

Cരസാവിഷ്ക്കരണത്തിന്റെ പേരിൽ

Dഭക്തിഭാവത്തിൻ്റെ ആവിഷ്ക്കരണത്തിൽ

Answer:

C. രസാവിഷ്ക്കരണത്തിന്റെ പേരിൽ

Read Explanation:

  • കൃഷ്ണഗാഥ ഒരു പാട്ടു കൃതിയാണെങ്കിലും യഥാർത്ഥത്തിൽ മണിപ്രവാളം തന്നെയാണ്.

  • വർണ്ണനകളിൽ അലംഭാവമില്ല

  • മാലപ്പടക്കം പോലെയുള്ള അലങ്കാരങ്ങൾ

  • ശൃംഗാര പക്ഷപാതം


Related Questions:

ദ്രുതകാകളിയെ കിളിപ്പാട്ടിൽ ഉൾപ്പെടുത്തിയത് ?
എഴുത്തച്ഛനെക്കുറിച്ചുള്ള പഠനത്തിൽ സാഹിത്യപാഞ്ചാനൻ ഉദാഹരിക്കുന്ന ആധുനിക വിമർശകൻ ?
ഈ വക കാവ്യങ്ങൾ കാണുമ്പോൾ ചില പഴയക്ഷേത്രങ്ങളിൽ ഇപ്പോഴും നടന്നു വരാറുള്ള നെടുങ്കുതിര കെട്ടിയെടുപ്പാണ് ഓർമ്മയിൽ വരുന്നത് - മഹാകാവ്യ ങ്ങളെ ഇപ്രകാരം വിമർശിച്ചത് ?
കൃഷ്ണഗാഥയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന അലങ്കാരം ?
ഉണ്ണിയച്ചീ ചരിതത്തിൻ്റെ രചയിതാവ് പുറക്കിഴാനാടു രാജാവിന്റെ ആശ്രിതനാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഢിതൻ?