App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും മികച്ച കൈയെഴുത്തുകാരന് അക്ബർ നല്കുന്ന ' സരിൻകലം ' പദവി നേടിയ വ്യക്തി താഴെ പറയുന്നതിൽ ആരാണ് ?

Aറുഡാക്കി

Bഹക്കിം സനായി

Cമുഹമ്മദ് ഹുസൈൻ

Dസാദി ശിറാസി

Answer:

C. മുഹമ്മദ് ഹുസൈൻ


Related Questions:

അഫ്ഗാൻ ഭരണാധികാരിയായ ഷേർഷ സുർ ഹുമയൂണിനെ പരാജയപ്പെടുത്തിയ കനൗജ് യുദ്ധം നടന്ന വർഷം ഏതാണ് ?
മുഗൾ ഭരണ കാലത്തെ ആദ്യ ജസ്യൂട്ട് മിഷൻ നേതാവ് ആരായിരുന്നു ?
പേർഷ്യൻ ഭാഷയെ മുഗൾ ഭരണത്തിലെ പ്രധാന ഭാഷയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഭരണാധികാരി ആരാണ് ?
സഫാവിദ് രാജവംശം ഭരണം നടത്തിയിരുന്ന രാജ്യം ഏതാണ് ?
അഫ്ഗാൻ ഭരണാധികാരിയായ ഷേർഷ സുർ ഹുമയൂണിനെ പരാജയപ്പെടുത്തിയ ചൗസ യുദ്ധം നടന്ന വർഷം ഏതാണ് ?