Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾക്കും വാക്സീൻ ഗവേഷണത്തിനും വൈദ്യശാസ്ത്ര നൊബേൽ നേടിയ വ്യക്തി ?

Aബറൂക് സാമുവൽ ബ്ലൂംബർഗ്

Bജാക്ക് മില്ലർ

Cഫ്രാങ്കോ മോർബേഡിലി

Dബ്രാഡ്ലെ സ്മിത്ത്

Answer:

A. ബറൂക് സാമുവൽ ബ്ലൂംബർഗ്


Related Questions:

പേപ്പട്ടി വിഷബാധക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര് ?
ഫംഗസിൽ നിന്നും വേർതിരിച്ചെടുക്കുന്ന രോഗപ്രതിരോധ മരുന്ന് (Immune Suppressive agent) താഴെ പറയുന്നവയിൽ ഏതാണ്?
സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം "ക്രെസ്കോഗ്രാഫ്" കണ്ടുപിടിച്ചതാര് ?
ജനിതക ശാസ്ത്രത്തിൻറെ പിതാവായി കണക്കാക്കുന്നത് ആരെയാണ് ?
Watson and Crick demonstrated