Challenger App

No.1 PSC Learning App

1M+ Downloads
കഥകളിയുടെ പുനരുജ്ജീവനത്തിൽ പ്രധാന പങ്കുവഹിച്ച കവിയാര്?

Aകുമാരനാശാൻ

Bവള്ളത്തോൾ നാരായണമേനോൻ

Cകേരളവർമ്മ വലിയ കോയിത്തമ്പുരാൻ

Dഉള്ളൂർ എസ്. പരമേശ്വരയ്യർ

Answer:

B. വള്ളത്തോൾ നാരായണമേനോൻ

Read Explanation:

കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയെ തകർച്ചയിൽ നിന്ന് രക്ഷിക്കാനും അതിന് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടിക്കൊടുക്കാനും മുന്നിട്ടിറങ്ങിയത് വള്ളത്തോൾ നാരായണമേനോൻ ആണ്.


Related Questions:

കേരളത്തിൽ എത്ര ദേവസ്വം ബോർഡുകൾ ആണുള്ളത് ?
ഓഡിനൻസായിരുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആക്ട് നിയമമാക്കിയ വർഷം ഏത്?
കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ മുഖമാസിക:
കോഴിക്കോട് തളിക്ഷേത്രത്തിൽ നടന്നു വന്നിരുന്ന പണ്ഡിത സദസ്സ് :
മലബാർ ദേവസ്വം ബോർഡ് രൂപീകൃതമായ വർഷം