മൂലകങ്ങളുടെ ആധുനിക പ്രതീക സമ്പ്രദായം ആവിഷ്കരിച്ച സ്വീഡിഷ് ശാസ്ത്രജ്ഞൻ ആര്?Aജോൺ ഡാൾട്ടൺBലാവോസിയെCബെഴ്‌സിലിയസ്Dറോബർട്ട് ബോയിൽAnswer: C. ബെഴ്‌സിലിയസ് Read Explanation: ഇദ്ദേഹമാണ് ഇംഗ്ലീഷ് നാമത്തിലെ ഒന്നോ രണ്ടോ അക്ഷരങ്ങൾ ഉപയോഗിച്ചുള്ള രീതി അവതരിപ്പിച്ചത്. Read more in App