App Logo

No.1 PSC Learning App

1M+ Downloads
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?

Aസ്വാതിതിരുനാൾ

Bശ്രീചിത്തിരതിരുനാൾ

Cശ്രീമൂലം തിരുനാൾ

Dഅവിട്ടം തിരുനാൾ

Answer:

B. ശ്രീചിത്തിരതിരുനാൾ

Read Explanation:

തിരുവതാംകൂറിലെ അവർണ്ണ, ദളിത് , ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്.


Related Questions:

1792-ൽ ശ്രീരംഗപട്ടണം സന്ധി ഒപ്പുവെച്ചത് ആരൊക്കെ തമ്മിലായിരുന്നു?
First Women ruler of modern Travancore was?
ചന്നാർ സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അനുവാദം നൽകിയ രാജാവ് :
നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് തിരുവനന്തപുത്ത് നവരാത്രി സംഗീതോത്സവം ആരംഭിച്ച തിരുവിതാംകൂർ രാജാവ് ആര് ?
തിരുവിതാംകൂറിൽ ജന്മികുടിയാൻ റഗുലേഷൻ പാസ്സാക്കിയ വർഷം ?