കൃഷ്ണഗാഥയും ഭാരതഗാഥയും ഏക കർതൃകങ്ങളാണ് എന്ന് അഭിപ്രായപ്പെട്ടതാര് ?
Aകെ. എൻ എഴുത്തച്ഛൻ
Bചിറക്കൽ ടി ബാലകൃഷ്ണൻ
Cചേലനാട്ട് അച്യുതമേനോൻ
Dകവനോദയം
Answer:
B. ചിറക്കൽ ടി ബാലകൃഷ്ണൻ
Read Explanation:
നമ്പ്യാർ പൊട്ടിച്ചിരിക്കുമ്പോൾ ചെറുശ്ശേരി ഊറിച്ചിരിക്കുന്നു നമ്പൂതിരി ഫലിതത്തിന്റെ ഒരു പ്രത്യേക വശ്യത ചെറുശ്ശേരിയിൽ ഉണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടത് - കെ.എൻ എഴുത്തച്ഛൻ
കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്ക് കീഴടങ്ങിയിരിക്കുന്നു എന്ന് വിലയിരുത്തിയത് -
ചേലനാട്ട് അച്യുതമേനോൻ
കൃഷ്ണഗാഥാ കർത്താവ് ചെറുശ്ശേരി അല്ല എന്ന വാദം ആദ്യമായി ഉന്നയിച്ചത്