Challenger App

No.1 PSC Learning App

1M+ Downloads
നാരായണഗുരുവിനെ കേന്ദ്രമാക്കി കിളിമാനൂർ കേശവൻ രചിച്ച മഹാകാവ്യം ?

Aകേരളസംഭവം

Bവിശാഖവിജയം

Cആംഗലസാമ്രാജ്യം

Dഗുരുദേവകർണ്ണാമൃതം

Answer:

D. ഗുരുദേവകർണ്ണാമൃതം

Read Explanation:

  • ബ്രിട്ടീഷ് സാമ്രാജ്യത്തെ വിഷയമാക്കി ഏ. ആർ. രചിച്ച കാവ്യം - ആംഗലസാമ്രാജ്യം

  • കേരളവർമ്മ വലിയകോയിതമ്പുരാൻ രചിച്ച സംസ്കൃത മഹാകാവ്യം - വിശാഖവിജയം

  • 'കേരളസംഭവം' - പി. ആർ. ഗോപാലവാര്യർ


Related Questions:

താഴെപറയുന്നവയിൽ ചങ്ങമ്പുഴയുടെ പ്രധാന കൃതികൾ ഏതെല്ലാം ?
പന്തളം കേരളവർമ്മയുടെ 'തങ്കമ്മ'യ്ക്ക് രണ്ടാം ഭാഗം തയ്യാറാക്കിയത് ?
കേശവീയത്തിൻ്റെ അവതാരികയ്ക്ക് ഏ. ആർ. നൽകിയ പേര് ?
വെറുമൊരു ലഘുകാവ്യം കൊണ്ട് അലഘുവായ പ്രശസ്‌തി സമ്പാദിച്ച മഹാകവിയെന്ന് രാമപുരത്തുവാര്യരെ വിശേഷിപ്പിച്ചത് ?
'അറിയപ്പെടാത്ത ആശാൻ' എഴുതിയത് ?