Challenger App

No.1 PSC Learning App

1M+ Downloads
ഉത്തര കേരളത്തിൽ ചെറുശ്ശേരി എന്നൊരില്ലം ഉണ്ടായിരുന്നതായും അവിടുത്തെ പ്രതിഭാധനനായ ഒരു നമ്പൂതിരിയാണ് കൃഷ്ണഗാഥ രചിച്ചതെന്നും അഭിപ്രായപ്പെട്ടത് ആര് ?

Aഅപ്പൻ തമ്പുരാൻ

Bപി ഗോവിന്ദപ്പിള്ള

Cചേലനാട്ട് അച്യുതമേനോൻ

Dഇളംകുളം

Answer:

B. പി ഗോവിന്ദപ്പിള്ള

Read Explanation:

  • "നമ്പൂതിരിമാർ ഉപയോഗിച്ച് ഭാഷ മിശ്രം മലയാളമായി പരിണമിച്ചതിന്റെ ആനുകാലിക രൂപമാണ്" ഇളംകുളം കുഞ്ഞൻപിള്ള

  • കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്കു കീഴടങ്ങിയിരിക്കുന്നു - ഡോ. ചേലനാട്ട് അച്ചുതമേനോൻ

  • ചെറുശ്ശേരി ശബ്ദം പുനത്തിന്റെ പര്യായമാണ് - അപ്പൻ തമ്പുരാൻ


Related Questions:

'കുരുവികൾ' എന്ന വൈലോപ്പിള്ളി കൃതിക്ക് അവതാരിക എഴുതിയത് ആര് ?
ആശാനും ആധുനിക കേരളവും ആരുടെ കൃതി ?
കൺ + തു - കണ്ടു ആകുന്നത് ഏത് നിയമപ്രകാരം ?
വീണപൂവ് ആദ്യം പ്രസിദ്ധപ്പെടുത്തിയത് എവിടെ?
നൈഷധം ചമ്പു എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ?