‘ആഗണി ഇൻ ദി ഗാർഡൻ’ (പൂന്തോട്ടത്തിലെ വേദന) എന്ന ചിത്രം വരച്ചിരിക്കുന്നത് ആരാണ്?Aജിയോവന്നി ബെല്ലിനിBമൈക്കൽആഞ്ചലോCപാബ്ലോ പിക്കാസോDറാഫേൽAnswer: A. ജിയോവന്നി ബെല്ലിനി Read Explanation: ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായ ജിയോവന്നി ബെല്ലിനി വരച്ച 'ആഗണി ഇൻ ദി ഗാർഡൻ' (പൂന്തോട്ടത്തിലെ വേദന) എന്ന ചിത്രമാണിത്.ഒലിവ് പർവതത്തിൽ ക്രിസ്തു മുട്ടുകുത്തി പ്രാർഥിക്കുമ്പോൾ ശിഷ്യർ അദ്ദേഹത്തിന്റെ സമീപത്ത് ഉറങ്ങുന്നു.ക്രിസ്തുവിനെ പിടികൂടാൻ റോമൻ പടയാളികൾ വരുന്നതും പശ്ചാത്തലത്തിൽ കാണാം. Read more in App