App Logo

No.1 PSC Learning App

1M+ Downloads
'കേരളവർമ്മ പഴശ്ശിരാജാ' എന്ന ചിത്രത്തിൽ പഴശ്ശിരാജാവായി വേഷമിട്ടത് :

Aമോഹൻലാൽ

Bകൊട്ടാരക്കര ശ്രീധരൻ നായർ

Cമമ്മൂട്ടി

Dപ്രേം നസീർ

Answer:

C. മമ്മൂട്ടി

Read Explanation:

പഴശ്ശിരാജയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ:

  • 'കേരളവർമ്മ പഴശ്ശിരാജ' എന്ന സിനിമയുടെ തിരക്കഥ എഴുതിയത് : എം ടി വാസുദേവൻ നായർ

  • 'കേരളവർമ്മ പഴശ്ശിരാജ' എന്ന സിനിമ സംവിധാനം ചെയ്തത് : ഹരിഹരൻ

  • 'കേരളവർമ്മ പഴശ്ശിരാജാ' എന്ന ചിത്രത്തിൽ പഴശ്ശിരാജാവായി വേഷമിട്ടത് : മമ്മൂട്ടി

Screenshot 2025-04-23 131700.png

  • എം. കുഞ്ചാക്കോ സംവിധാനം ചെയ്ത് 1964-ൽ പുറത്തിറങ്ങിയ മറ്റൊരു മലയാളചലച്ചിത്രമാണ് 'പഴശ്ശിരാജാ'

  • ഈ ചിത്രത്തിൽ പഴശ്ശിരാജാ ആയിട്ട് വേഷമിട്ടത് : കൊട്ടാരക്കര ശ്രീധരൻ നായർ

  • സത്യൻ, പ്രേംനസീർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

 

Screenshot 2025-04-23 131110.png

Related Questions:

കേരള സിംഹം എന്ന് പഴശ്ശിരാജയെ വിശേഷിപ്പിച്ചത് ആര് ?
2016 മാർച്ചിൽ 75-ാം വാർഷികം ആഘോഷിച്ച ചരിത്ര സംഭവം ?

ശരിയായത് തിരഞ്ഞെടുക്കുക.

  1. വൈക്കം സത്യാഗ്രഹം-1928
  2. ഗുരുവായൂർ സത്യാഗ്രഹം -1931
  3. ക്ഷേത്ര പ്രവേശന വിളംബരം-1936
  4. മലബാർ ജില്ല കോൺഗ്രസിന്റെ പ്രഥമ സമ്മേളനം-1916
    1947 ൽ നടന്ന പാലിയം സത്യാഗ്രഹം എന്തിനെതിരായിരുന്നു ?
    The famous revolt in the history of Kerala which was organized by tribal people was ?