App Logo

No.1 PSC Learning App

1M+ Downloads
2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയത്?

Aകസ്തൂരിരംഗൻ

Bകോത്താരി

Cരാധാകൃഷ്ണൻ

Dഇവരാരുമല്ല

Answer:

A. കസ്തൂരിരംഗൻ

Read Explanation:

കേന്ദ്രഗവൺമെന്റ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം - 2020


Related Questions:

‘നയി താലിം’ എന്ന വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചതാര് ?
Who was the founder of Benares Hindu University?
Who started the first Indian Women University in Maharashtra in 1916?
യു.ജി.സിയുടെ നിലവിലെ ചെയർമാൻ?
ജവഹർ നവോദയ വിദ്യാലയം ആരംഭിച്ച വർഷം?