App Logo

No.1 PSC Learning App

1M+ Downloads
1990 ഫെബ്രുവരിയിൽ ബഹുകക്ഷി സമ്പ്രദായം അനുവദിക്കണമെന്ന നിർദേശം സോവിയറ്റ് പാർലമെനന്റിൽ അവതരിപ്പിച്ചത് ആരാണ് ?

Aനികിത ക്രൂഷ്‌ചേവ്

Bലയോനീദ് ബ്രഷ്നേവ്

Cമിഖായേൽ ഗോർബച്ചെവ്‌

Dസ്റ്റാലിൻ

Answer:

C. മിഖായേൽ ഗോർബച്ചെവ്‌


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ മിഖായേൽ ഗോർബച്ചെവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ജർമ്മൻ ഏകീകരണത്തിന് പിന്തുണ നൽകി 
  2. ശീതയുദ്ധം അവസാനിപ്പിച്ചു 
  3. സോവിയറ്റ് യൂണിയനെ ശിഥിലീകരിച്ച വ്യക്തി എന്ന് ആരോപിക്കപ്പെട്ടു 
  4. സോവിയറ്റ് യൂണിയനിൽ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കി 
1991 ഡിസംബറിൽ യൽറ്റ്സിന്റെ നേതൃത്വത്തിൽ റഷ്യ , ഉക്രൈൻ , ബലാറസ് എന്നി പ്രധാനപ്പെട്ട റിപ്പബ്ലിക്കുകൾ ചേർന്ന് സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു . ഇതിന്റെ കൂടെ നിരോധിക്കപ്പെട്ടത് പാർട്ടി ഏതാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ മിഖായേൽ ഗോർബച്ചെവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. സോവിയറ്റ് യൂണിയന്റെ അവസാന നേതാവ്  
  2. പെരിസ്‌ട്രോയിക്ക , ഗ്ലാസ്നോസ്റ്റ് എന്നിങ്ങനെ അറിയപ്പെടുന്ന സാമ്പത്തിക       രാഷ്ട്രീയ പരിഷ്കരണ നടപടികൾ കൈക്കൊണ്ടു 
  3. അമേരിക്കയുമായുള്ള ആയുധ പന്തയം അവസാനിപ്പിച്ചു 
  4. അഫ്ഗാനിസ്ഥാനിൽ നിന്നും കിഴക്കൻ യൂറോപ്പിൽ നിന്നും സോവിയറ്റ് സൈന്യത്ത പിൻവലിച്ചു 

1991 ആഗസ്റ്റിൽ ആദ്യ റഷ്യൻ പ്രസിഡന്റായി നിയമിതനായത് ആരാണ് ? 

താഴെ പറയുന്ന പ്രസ്താവനകളിൽ ലയോനീദ് ബ്രഷ്നേവുയി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. 1964 - 1982 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയൻ നേതാവ് 
  2. ചെക്കോസ്ലോവാക്യയിലെ ജനകീയ വിപ്ലവം അടിച്ചമർത്തി 
  3. ശീതയുദ്ധത്തിന്റെ അയഞ്ഞ ഘട്ടത്തിൽ അമേരിക്കയുമായി സഹകരിച്ചു 
  4. ഉക്രൈയിനിലെ അധിനിവേശത്തിൽ ഉൾപ്പെട്ടു