Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എ.പി.ജെ. അബ്ദുൾകലാം ദേശീയ അവാർഡ് ലഭിച്ചത് ?

Aകെ.കെ. ശൈലജ

Bപിണറായി വിജയൻ

Cവി.ഡി. സതീശൻ

Dരമേശ് ചെന്നിത്തല

Answer:

D. രമേശ് ചെന്നിത്തല

Read Explanation:

• 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം • സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.


Related Questions:

2025 ലെ ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക പുരസ്കാരത്തിന് അർഹനായത്?
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ കോർപ്പറേഷൻ ?
സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ വയോസേവന ആജീവനാന്ത സംഭാവന പുരസ്കാരത്തിന് അർഹയായത്?
2025 ഓഗസ്റ്റിൽ അന്തരിച്ച കോട്ട് ഇൻ പ്രൊവിഡൻസ് എന്ന കോടതി ടി വി ഷോയിലൂടെ പ്രശസ്തനായ ജഡ്ജി ?
2023 ലെ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചത് ?