Challenger App

No.1 PSC Learning App

1M+ Downloads
പതിനേഴാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ലോംഗ് ഡോക്യുമെന്ററിക്കുള്ള അവാർഡ് ലഭിച്ചത് ?

Aശ്രീകുമാർ

Bബിജു മോനോൻ

Cരഞ്ജിത്ത്

Dദളിത് സുബ്ബയ്യ

Answer:

D. ദളിത് സുബ്ബയ്യ

Read Explanation:

  • തമിഴ് ഡോക്യുമെന്ററി

  • സംവിധാനം - ഗിരിധരൻ എം കെ പി


Related Questions:

2023ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് അർഹനായത്
2025 സെപ്റ്റംബറിൽ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് അവാർഡ് നേടിയ കേരളത്തിലെ മേയർ ?
2023 ലെ കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹനായത്
കേരള സർക്കാരിന്റെ 2022 - ലെ മികച്ച സംരംഭകയ്ക്കുള്ള ട്രാൻസ്‍ജൻഡർ പുരസ്കാരം നേടിയത് ആരാണ് ?
2021ലെ സ്വദേശാഭിമാനി-കേസരി' പുരസ്കാരത്തിന് അർഹനായത്?