സംരംഭക മേഖലയിലെ സമഗ്ര സംഭാവനക്ക് കേരള വ്യവസായ വകുപ്പ് നൽകുന്ന പുരസ്‌കാരം 2024 ൽ ലഭിച്ചത് ആർക്കാണ് ?Aപമേല അന്ന മാത്യുBഅരുൺ ജോർജ്Cഷിഹാബ് മുഹമ്മദ്Dരജിത് നായർAnswer: A. പമേല അന്ന മാത്യു Read Explanation: • ഓ ഇ എൻ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്റ്റർ ആണ് പമേല അന്ന മാത്യു • പുരസ്കാരത്തുക - 2 ലക്ഷം രൂപRead more in App