Challenger App

No.1 PSC Learning App

1M+ Downloads
2023-ൽ കേരളത്തിലെ മികച്ച കളക്ടർക്കുള്ള റവന്യൂ വകുപ്പിന്റെ പുരസ്‌കാരം ലഭിച്ചതാർക്ക് ?

Aഎ. ഗീത

Bശ്രീറാം വെങ്കിട്ടരാമൻ

Cടി.വി.അനുപമ

Dഅദീല അബ്ദുല്ല

Answer:

A. എ. ഗീത

Read Explanation:

വയനാട് ജില്ലാ കലക്ടറാണ് എ.ഗീത


Related Questions:

2023 ലെ കെ രാഘവൻ മാസ്റ്റർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2024 ലെ ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആര് ?
ടിപ്പുവിന്റെ പടയോട്ടം ചുമർചിത്രമായി ചിത്രണം ചെയ്തിട്ടുള്ള പള്ളി ?
2023 ലെ കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹനായത് ആര് ?
മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനായി സ്ഥാപിതമായ മലയാളം മിഷൻ ഏത് വകുപ്പിന്റെ കിഴിലാണ് പ്രവർത്തിക്കുന്നത് ?