Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ പാർലമെൻ്റിലെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായത് ആര് ?

Aകെ സി വേണുഗോപാൽ

Bഅടൂർ പ്രകാശ്

Cശശി തരൂർ

Dഹൈബി ഈഡൻ

Answer:

C. ശശി തരൂർ

Read Explanation:

• തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭാ അംഗം • രണ്ടാം തവണയാണ് ശശി തരൂർ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ആകുന്നത് • കേന്ദ്ര മന്ത്രാലയങ്ങളുമായി ഇടപെടുകയും പാർലമെൻറിൽ അവതരിപ്പിച്ച ബജറ്റ് വിഹിതങ്ങളും ബില്ലുകളും സൂക്ഷ്മമായി പരിശോധിക്കുകയുമാണ് കമ്മിറ്റിയുടെ ചുമതല • പാർലമെൻ്റിലെ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷൻ - കെ സി വേണുഗോപാൽ


Related Questions:

വിവിധ ആവശ്യങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് ഒറ്റ രേഖയായി പരിഗണിക്കുന്ന ജനന-മരണ രജിസ്‌ട്രേഷൻ (അമെൻറ്മെൻറ്)ബില്ല് ലോക്സഭാ പാസ്സാക്കിയത് എന്ന് ?
18-ാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ഏത് മണ്ഡലത്തിലെ ലോക്‌സഭാ അംഗത്വമാണ് രാജിവെച്ചത് ?
നിലവിലെ ലോകസഭാ സ്പീക്കർ ആര്?
The longest Act passed by the Indian Parliament
സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ?