Challenger App

No.1 PSC Learning App

1M+ Downloads
അഖിലേന്ത്യാ സർവീസിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ആരാണ്?

Aസംസ്ഥാന പി.എസ്.സി

Bകേന്ദ്ര സർക്കാർ

Cയു.പി.എസ്.സി

Dരാഷ്ട്രപതി

Answer:

C. യു.പി.എസ്.സി

Read Explanation:

  • അഖിലേന്ത്യ സർവീസിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് -UPSC

  • 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് സിവിൽ സർവീസ് പരീക്ഷ ഇന്ത്യയിൽ വച്ച് തന്നെ നടത്താൻ തീരുമാനിച്ചു

  • 1924-ലീ കമ്മിറ്റി രൂപീകരിച്ചു.


Related Questions:

സിവിൽ സർവീസ് പരീക്ഷ ഇന്ത്യയിൽ വെച്ച് തന്നെ നടത്താൻ തീരുമാനിച്ച ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് ഏതാണ്?
2025 നവംബറിൽ, സുപ്രീംകോടതി റദ്ദാക്കിയ വിവിധ ട്രൈബ്യൂണലുകളിലെ അംഗങ്ങളുടെ നിയമനവും കാലാവധിയും സർവീസ് വ്യവസ്ഥകളും നിഷ്കർഷിക്കുന്ന നിയമം?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. i. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് (KS & SSR) 1958-ൽ നിലവിൽ വന്നു.
  2. ii. കേരള പബ്ലിക് സർവീസ് ആക്ട് 1968-ൽ നിലവിൽ വന്നു.
  3. iii. കേരള സർവീസ് റൂൾസ് 1964-ൽ നിലവിൽ വന്നു
    The public service commission in India, which was initially known as the Union Public Service Commission, was established in the year ?

    താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം?

    1. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് സ്റ്റീൽ ഫ്രെയിം ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു.

    2. ആർട്ടിക്കിൾ 315 അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെക്കുറിച്ച് പ്രതിപാദിക്കുന്നു.

    3. ആർട്ടിക്കിൾ 312 ദേശീയ താൽപര്യത്തിന് ഉതകുന്ന രീതിയിൽ ഒരു അഖിലേന്ത്യാ സർവീസ് രൂപീകരിക്കുന്നതിന് പാർലമെൻ്റ് നിയമനിർമ്മാണം നടത്താം എന്ന് പറയുന്നു.

    4. ഇന്ത്യൻ സിവിൽ സർവീസിന് അടിത്തറ പാകിയത് വാറൻ ഹേസ്റ്റിംഗ്സ് ആണ്.